ഞാനൊരു കവിത എഴുതിയാലോ ?
സുമയും, പിന്നെ പാര്‍വണവും എഴുതുന്നത് കാണുമ്പോള്‍
എനിക്കും ഒരു മോഹം
പെട്ടെന്ന് വീശിയ കാറ്റാണ് മോഹ കാരണം
പരീക്ഷ നടക്കുന്നു..
അഞ്ചും മൂന്നും എട്ടു കുട്ടികള്‍ ആഞ്ഞിരുന്നു എഴുതുന്നു
രണ്ടാം നിലയിലെ ക്ലാസ്സ് മുറിയിലെ ജനാലയിലൂടെ ...
നിനച്ചിരിക്കാത്ത തണുത്ത കാറ്റ്
മഞ്ഞിലകള്‍ മഴ പോലെ ചെരിഞ്ഞു പെയ്തിറങ്ങുന്നു
മാനത്തു നിന്നും
അരയാല്‍ മുത്തച്ഛന്‍ ഗാംഭീര്യത്തോടെ
ചെറുരോമങ്ങള്‍ കൊഴിഞ്ഞു വീണതറിയാതെ ധ്യാനത്തില്‍ ..
മാവും ഞാവലും പ്ലാവും മുരുക്കും
കുടഞ്ഞു കളയുന്ന പാഴിലകള്‍
തീവണ്ടിഒച്ച പോലെ ദൂരെ ദൂരെ നിന്നും ഒരു ഇടിമുഴക്കം
മഴയ്ക്ക് പെയ്യാന്‍ അങ്ങനെ കാലം ഒന്നുമില്ലല്ലോ
ദൈവമേ പുതിയ woodland shoes ആണല്ലോ കാലില്‍
അഞ്ചു മണിക്ക് മണിയടിക്കുമ്പോള്‍ ഓടി എത്തണ്ടേ വീട്ടിലേക്കു
അത് നനഞ്ഞാല്‍ നാശമാകുമല്ലോ
ചെരുപ്പില്ലാതേ നടക്കാന്‍ പഠിപ്പനുവദിക്കുന്നുമില്ല
ശേ
ഇതൊരുമാതിരി
"രാമ രാമ രാമ രാമ രാമ രാമ പാഹിമാം
വിത്തിനിട്ടചേനയെടുത്തവിചുതിന്നതാരെടി"
ഇങ്ങനെയുള്ള ഞാന്‍ ആണോ കവിത എഴുതാന്‍
അല്ല പിന്നെ !!!
അതൊക്കെ അറിയാവുന്നവര്‍ ചെയ്യട്ടേ !
കാണാം .. സ്നേഹപൂര്‍വ്വം പിഗ്മ
Ha ha ha...such a hilarious poem....I was getting a serious mood in the initial lines...but then...voW!
ReplyDelete" I will do anything for you dear....if it wont rain today..."...ennu parayunnathu polae...but here the thought has more to say!
I wanted to type this in malayalam...but am lazy to do the typing...that's why:-P
Adhunika kavithayudae pala mughangalil rasakaramaya onnu....enjoyed:-)
ഹ ഹ ഹ..
ReplyDeleteകത്തും, കൂട്ടത്തില്‍ ഒരു കുത്തും എന്നാരോ പണ്ടു പറഞ്ഞതു പോലെ....
ആത്മഗതവും കവിതയും...
അതിനിടക്കും ചില തിളക്കങ്ങള്‍....
-- "അരയാല്‍ മുത്തച്ഛന്‍ ഗാംഭീര്യത്തോടെ
ചെരുരോമങ്ങള്‍ കൊഴിഞ്ഞു വീണതറിയാതെ ധ്യാനത്തില്‍ .."
(ചെരു ആണൊ, ചെറു ആണൊ?)
ശ്രമം തുടരൂ...
ഒരു ചെറു കഥയുടെ ആത്മാവ്, 4 വരി കവിതയില്‍ ഭംഗിയായി
അവതരിപ്പികുന്ന അത്ഭുതം..എന്നും എന്നെയും വിസ്മയിപ്പിക്കാറുണ്ട്..
അതൊക്കെ വായിക്കുമ്പോളാണു, ഞാനും ഇടക്കിടക്കു സാഹസം കാണിക്കുന്നതു...
കവിതയില്‍, കവി വളരെ കുറച്ചു പറയുകയും..വയനക്കാരന്‍ കുറെ ഏറെ മനസ്സിലാക്കുകയും ചെയ്യുന്നു...
ശ്രമം തുടരൂ...
nasnin, this is also personal.. scribbled yesterday evening as i was doing exam supervison.. thought i wud post..inspite of the risk;) glad u liked it ..thanx dear
ReplyDeleteparvanam: edited and corrected :)
oru naal njaanum.... hahaha
പാഴ്ശ്രമം അല്ല..ശരിക്കും ആസ്വദിച്ചുവായിച്ചു..എല്ലാരും മഴയെ സ്നേഹിച്ചു ആണ് കവിത എഴുതുക..
ReplyDeleteഇത് ഷൂ നനയുന്ന സങ്കടം ആയതോണ്ടാകും വായിച്ചു തീരുമ്പോള്‍ അറിയാതെ ചിരിച്ചു പോയി..
നിനച്ചിരിക്കാത്ത തണുത്ത കാറ്റ്
മഞ്ഞിലകള്‍ മഴ പോലെ ചെരിഞ്ഞു പെയ്തിറങ്ങുന്നു
മാനത്തു നിന്നും
അരയാല്‍ മുത്തച്ഛന്‍ ഗാംഭീര്യത്തോടെ
ചെറുരോമങ്ങള്‍ കൊഴിഞ്ഞു വീണതറിയാതെ ധ്യാനത്തില്‍ ..
മാവും ഞാവലും പ്ലാവും മുരുക്കും
കുടഞ്ഞു കളയുന്ന പാഴിലകള്‍
തീവണ്ടിഒച്ച പോലെ ദൂരെ ദൂരെ നിന്നും ഒരു ഇടിമുഴക്കം
മഴയ്ക്ക് പെയ്യാന്‍ അങ്ങനെ കാലം ഒന്നുമില്ലല്ലോ!!!
(കവിതയ്ക്ക് വരാനും കാലം ഒന്നുമില്ലാ...ശ്രമം തുടരണം..)
wha... oru nimisham a kutykalam pareeksha hall ellaam orthu poyi ........excellent
ReplyDeletesumaa :) nothing like ur support
ReplyDeletebappu: vaayichilla allee? hahaha .. better luck next time ..hehhee
kadhayil matramalla, kavithayilum oru kayi nokkam theerchayyaum. as parvanam told, kaithayil valare kurach ezhuthum, vayanakar valare adhkam chinthich arthangal kandethum. good luck!!..
ReplyDeleteDear Friend,
ReplyDeleteA Pleasant Good Evening !
I am so happy and surprised about your visit at my space.
A good attempt,dear.Keep a pen and notepad in the handbag always.Any moment you get a spark!Just express.
Congrats!Keep writing.
Sasneham,
Anu
Valare nannayittund pygmaa..ellam vayikkaarund..olichirunnu..:)
ReplyDelete