ആര്?
ആരോട് ചോദിക്കാന്‍?
ആര് പറയാന്‍?
പറയാന്‍ കഴിയുമോ?
സര്‍വാതീതം, സര്‍വമയവും
എന്റെ നേരെ നീണ്ടു വരുന്ന പൊരുളുകള്‍ - പുണ്യ ഗ്രന്ഥങ്ങള്‍
നയിക്കുമോ എന്നെ
എവിടെ!
ഏറെ നാള്‍ മനസ്സിലും ബുദ്ധിയിലും
അച്ചടിച്ച് പോയതൊക്കെ
അറിവിനെ മറയ്ക്കുന്ന ഒരു പുകമറ
അറിയണമെനിക്ക്
നേടിയ അറിവുകളുടെ പടലങ്ങള്‍ പകുത്തു നീക്കി
നിന്നെ
എന്നെ തന്നെയും
അറിഞ്ഞു കഴിഞ്ഞാല്‍..അറിയേണ്ടിയിരുന്നില്ലാ എന്നു തോന്നും...
ReplyDeleteഅറിഞ്ഞതില്‍ പാതി പറയാതെ പോയി..
പാതി പതിരായും പോയി ..
എന്നു കവി പണ്ടേ പറഞ്ഞിട്ടുണ്ട്!
.... ഇടക്കിടെ വന്നു നോക്കാം...അറിഞ്ഞതിന്റെ വിശേഷം വല്ലതും ഉണ്ടോ എന്ന്....
നന്ദി കുമാര്‍ , വന്നതിനും ഒന്ന് പുഞ്ചിരിച്ചതിനും
ReplyDeleteപാര്‍വണം : വിശേഷങ്ങള്‍ പങ്കു വെയ്ക്കാം .. വീണ്ടും വരിക .. ഞാന്‍ അങ്ങോട്ടെയ്ക്കും എത്തി നോക്കാം
അറിഞ്ഞതെല്ലാം വെറുതെ, അറിയേണ്ടെന്നു തോന്നിയവ ...എല്ലാം അറിയുമ്പോള്‍ ഇങ്ങനെയും തോന്നാം..
ReplyDeleteഅറിയണം നാം നമ്മെ തന്നെയും, സമൂഹത്തെയും...
ReplyDeleteകണ്ണ് തുറന്നു നോക്കിയാല്‍ കാണാം മുന്നില്‍ ചിറകു വിടര്‍ത്തി മിഥ്യ എന്ന സത്യം...
.
നന്നായിട്ടുണ്ട് pygma :)
ethra nalla vaakkukal.. neeharam and marar.. thank you
ReplyDelete